GOAN DIARY -ഏകദിന ടൂര്‍ പാക്കേജ്
ഏകദിന ടൂര്‍ പാക്കേജ്
ബൈക്കും വാടകയ്‌ക്ക് എടുത്ത് ചുറ്റിയടിക്കുന്നതാണ് ഏറ്റവും
മികച്ചത്. ദിവസം 300-600 രൂപവരെ മാത്രമെ ഇപ്പോള്‍ വാടക വരുന്നുള്ളു. ഏത് തരം
ബൈക്കും ലഭ്യമാണ്
പനാജിയില്‍ നിരവധി ഏകദിന
ടൂര്‍ പാക്കേജ് ഏജന്‍സികല്‍ ലഭ്യമാണ്. ഓഫ് സീസണ്‍ ആയതിനാല്‍ നിരക്കും വളരെ
കുറവാണ്.
ബൈക്കും വാടകയ്‌ക്ക് എടുത്ത് ചുറ്റിയടിക്കുന്നതാണ് ഏറ്റവും
മികച്ചത്. ദിവസം 300-600 രൂപവരെ മാത്രമെ ഇപ്പോള്‍ വാടക വരുന്നുള്ളു. ഏത് തരം
ബൈക്കും ലഭ്യമാണ്കാര് വേണ്ടവര്‍ക്ക് കാറും ലഭ്യമാണ്. എന്നാല്‍ യാത്രയ്‌ക്ക് എളുപ്പം ബൈക്ക്
തന്നെ
കടലില്‍ ചുറ്റിത്തിരിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ക്രൂസ് ഷിപ്പുകളും ലഭിക്കും.
ബിയര്‍ , വൈന്‍ തുടങ്ങിയവ ഡെയ്‌ലി റിവര്‍ ക്രൂസില്‍ സുലഭം. എന്നാല്‍ പുറത്തെ
വിലയുടെ ഇരട്ടി കൊടുക്കേണ്ടി വരും

Comments
Post a Comment